Sections

ഇറച്ചിക്കോഴി-മുട്ടക്കോഴി-ആട് വളര്‍ത്തലില്‍ പരിശീലനമൊരുക്കി സെന്‍ട്രല്‍ ഹാച്ചറി

Monday, Nov 29, 2021
Reported By Admin
chick & goat

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖാന്തരം

 

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖാന്തരം ഡിസംബറില്‍ താഴെപ്പറയുന്ന വിഷയങ്ങളില്‍ ഇന്‍ക്യാമ്പസ് ട്രെയിനിങ് ക്ലാസുകള്‍ നടത്തുന്നു.

ഡിസംബര്‍ 13, 14: ഇറച്ചിക്കോഴി വളര്‍ത്തല്‍
ഡിസംബര്‍ 16, 17: മുട്ടക്കോഴി വളര്‍ത്തല്‍
ഡിസംബര്‍ 20, 21: ആട് വളര്‍ത്തല്‍ 

ഈ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ 10.30 മുതല്‍ 3 വരെ 04792457778  എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.