Sections

സർണവില വീണ്ടും ഉയർന്നു. ഒരു പവന് 80 രൂപ വർധിച്ചു

Saturday, Mar 04, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു


സർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 41480 രൂപയായി കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 80 രൂപയുടെ വർധനവ് സംഭവിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് വർദ്ധിച്ചത് ഒരു ഗ്രാമിന്റെ വില 5185 രൂപയായി. ഫെബ്രുവരി 27ന് 41080 രൂപയിലേക്ക് താഴ്ന്ന സ്വർണത്തിന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 400 രൂപയുടെ വർധനവാണ് ഉണ്ടായത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.