Sections

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില വർധിച്ചു

Tuesday, Jun 06, 2023
Reported By Admin
Gold Rate

സ്വർണത്തിന് 240 രൂപ വർധിച്ചു


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ച് 44,480 രൂപയിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് ഉണ്ടായിരുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുടെ വർധനവാണ് സംഭവിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,560 രൂപയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.