Sections

പാൽ, മുട്ട, മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ് ബാഗ് കവർ തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഇന്റീരിയർ വർക്ക് ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jul 19, 2025
Reported By Admin
Tenders have been invited for various works including distribution of milk, eggs, medicine cover, X-

പാൽ വിതരണം ടെൻഡർ ക്ഷണിച്ചു

2026 മാർച്ച് വരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 3 വയസു മുതൽ 6 വയസു വരെ പ്രായത്തിലുള്ള 420 കുട്ടികൾക്ക് ഒരു കുട്ടിയ്ക്ക് ആഴ്ചയിൽ 3 ദിവസം 125 ml പാൽ നൽകുന്നതിനായി താൽപ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ / മിൽമ/ക്ഷീരകർഷകർ /കുടുബശ്രീ സംരഭകർ /മറ്റു പ്രാദേശിക പാൽ വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടർന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9544786654.

2026 മാർച്ച് വരെ അടിമാലി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 3 വയസു മുതൽ 6 വയസു വരെ പ്രായത്തിലുള്ള 242 കുട്ടികൾക്ക് ഒരു കുട്ടിയ്ക്ക് ആഴ്ചയിൽ 3 ദിവസം 125 ml പാൽ നൽകുന്നതിനായി താൽപ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ / മിൽമ/ക്ഷീരകർഷകർ /കുടുബശ്രീ സംരഭകർ /മറ്റു പ്രാദേശിക പാൽ വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടർന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9544786654.

മുട്ട വിതരണം - ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടിൽ 2026 മാർച്ച് വരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 242 കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് കോഴിമുട്ട വീതം നൽകുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നുമാണ് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടർന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9544786654.

വനിത ശിശുവികസന വകുപ്പ് അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടിൽ 2026 മാർച്ച് വരെ അടിമാലി ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 420 കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് കോഴിമുട്ട വീതം നൽകുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നുമാണ് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടർന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9544786654.

വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

തലശ്ശേരി പോസ്റ്റൽ ഡിവിഷന് കീഴിൽ തപാലുരുപ്പടികൾ കൊണ്ടുപോകുന്നതിന് ഗുഡ്സ് വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ഓൺലൈൻ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 14 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ :0490- 2341355

ഇന്റീരിയർ വർക്ക് ടെൻഡർ ക്ഷണിച്ചു

സമഗ്ര ശിക്ഷ കേരളം ജില്ലയിൽ പ്രൊഡക്ഷൻ സ്റ്റുഡിയോ സജ്ജമാക്കുന്നതിന് ഇന്റീരിയർ വർക്ക് ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 26 നകം ssawayanad@gmail.com ൽ നൽകണം. കൂടുതൽ വിവരങ്ങൾ എസ്എസ്കെ ജില്ലാ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 04936
203338, 9544417066.

മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ് ബാഗ് കവർ ദർഘാസ് ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ് ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സിൽ നൽകണം. ഫോൺ: 04936 293811.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.