- Trending Now:
ഓട്ടോ ജീപ്പ് വാഹന ഉടമ, ഡ്രൈവർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു
നെടുമ്പാല ഗവ എൽ.പി സ്കൂളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദ്യാ വാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല വീട്ടിമട്ടം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചോട്, ജയ്ഹിന്ദ് എം.ജി.എൽ.സി കുന്ന് എന്നിവിടങ്ങളിൽ നിന്നും സ്കൂളിലേക്കും തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് പട്ടികവർഗ്ഗക്കാരായ ഓട്ടോ-ജീപ്പ് ഉടമ, ഡ്രൈവർമാരുടെ അഭാവത്തിൽ മറ്റ് ഓട്ടോ ജീപ്പ് വാഹന ഉടമ, ഡ്രൈവർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 27 നകം സ്കൂൾ ഓഫീസിൽ ലഭിക്കണം. ഫോൺ: 9744125752, 8606722655.
സംസ്ഥാനത്തെ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org. 04712472866.
ഇലക്ട്രിക് വർക്കിന് ടെണ്ടർ ക്ഷണിച്ചു... Read More
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.