- Trending Now:
ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലേക്ക് അവശ്യ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 21 ന് ഉച്ചക്ക് 12 വരെ ടെൻഡറുകൾ സ്വീകരിക്കും. 3000 രൂപയാണ് നിരതദ്രവ്യം. കൂടുതൽ വിവരങ്ങൾക്ക്: www.etenders.kerala.gov.in, 0491 2533327
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി സ്പോർട്സ് ക്യാമ്പ് നടത്തുന്നതിനായി ജില്ലയിലെ 18 സ്‌കൂളുകളിലേക്ക് സ്‌പോർട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 29 ന് വൈകിട്ട് നാലിനകം നൽകണം. അടങ്കൽ തുക 3,80,000 രൂപ. കൂടുതൽ വിവരങ്ങൾ ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2911098, 9544114632.
ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ജനറൽ വിഭാഗത്തിൽപ്പെട്ട 500 വയോജനങ്ങൾക്ക് റേഡിയോ വാങ്ങിനൽകുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ട് (നമ്പർ ട0442/24) പ്രകാരം മൾട്ടി ബാൻഡ് റേഡിയോ വിതരണം ചെയ്യുന്നതിന് കമ്പനികൾക്ക് സെപ്റ്റംബർ 25 ഉച്ചയ്ക്ക് 3:30ന് മുൻപായി അപേക്ഷ സമർപ്പിക്കാം. ഫോൺ 0474 2790971.
വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും ഡബിൾ ഡോർ റഫ്രിജറേറ്ററിനുമായി ടെണ്ടറുകൾ ക്ഷണിച്ചു... Read More
ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് വാർഷിക മെയിന്റനൻസ് കോൺട്രാക്ടിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 29ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700267.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.