Sections

കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് യൂറിയ നൽകുന്നതിന് 10 ലക്ഷം കോടി രുപയുടെ സബ്സിഡി: പ്രധാനമന്ത്രി നരേന്ദ്ര മോദി

Tuesday, Aug 15, 2023
Reported By Admin
Urea Subsidy

ചാക്ക് ഒന്നിന് 3000 രൂപ വിലയുള്ള യൂറിയ 300 രൂപയ്ക്ക് കർഷകർക്ക് ലഭ്യമാക്കുന്നുവെന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: കർഷകർക്ക് യൂറിയ സബ്സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചതായി ചെങ്കോകോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോളതലത്തിൽ ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ, 300 രൂപയ്ക്ക്, കുറഞ്ഞ നിരക്കിൽ നൽകുന്നതിന് യൂറിയ സബ്സിഡിയായിഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.