Sections

Kerala Lotteries Results: 21-11-2025 Suvarna Keralam Lottery Result SK - 28; സുവർണ്ണ കേരളം എസ് കെ - 28 ലോട്ടറി റിസൾട്ട്

Friday, Nov 21, 2025
Reported By Admin
Lottery Result

സുവർണ്ണ കേരളം എസ് കെ - 28ലോട്ടറി റിസൾട്ട്


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം എസ് കെ - 28 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

കാട്ടയത്ത് വിൽപ്പന നടന്ന RP 236370 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് വിൽപ്പന നടന്ന RY 404234 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കായംകുളത്ത് വിൽപ്പന നടന്ന RP 455008 എന്ന നമ്പറിനും ലഭിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 1 കോടി രൂപ 1,00,00,000/- [1 Crore]

RP 236370 (കോട്ടയം)


സമാശ്വാസ സമ്മാനം 5,000 രൂപ

RN 236370

RO 236370

RR 236370

RS 236370

RT 236370

RU 236370

RV 236370

RW 236370

RX 236370

RY 236370

RZ 236370


രണ്ടാം സമ്മാനം 30 ലക്ഷം രൂപ Rs. 30,00,000/- (30 Lakhs)

RY 404234 (തിരുവനന്തപുരം)


മൂന്നാം സമ്മാനം 5 ലക്ഷം രൂപ Rs. 5,00,000/- (5 Lakhs)

RP 455008 (കായംകുളം)


നാലാം സമ്മാനം 5000 രൂപ

0058 0546 0719 1077 2317 2326 2693 3291 3640 3841 4038 4713 5766 6128 6488 6716 6776 7076 9315


അഞ്ചാം സമ്മാനം 2000 രൂപ

0512 1562 5413 7037 7210 9927


ആറാം സമ്മാനം 1000 രൂപ

0035 0787 1111 2053 2491 2942 3946 4000 4041 4049 4993 5107 5346 6333 6824 6842 6858 7022 7333 7567 7684 8502 8776 8967 9076


ഏഴാം സമ്മാനം 500 രൂപ

0077 0593 0848 1007 1212 1297 1534 1536 1556 1660 2549 2551 2593 2799 2808 2910 3080 3212 3606 3628 3644 3703 4073 4095 4166 4297 4366 4517 4581 4596 4763 4843 4952 4958 5052 5261 5353 5465 5631 5817 5822 5955 6020 6132 6350 6395 6525 6575 6588 6631 6747 6800 6809 6972 7054 7111 7625 7771 7845 7981 8091 8111 8423 8425 8485 8667 8777 8851 8930 8958 9210 9279 9384 9529 9841 9982


എട്ടാം സമ്മാനം 200 രൂപ

0028 0051 0218 0249 0258 0304 0345 0346 0399 0486 0856 0857 0996 1179 1180 1513 1595 1787 1912 2337 2420 2618 2750 2884 3377 3464 3558 3592 3613 3622 3727 3888 3941 4113 4174 4253 4307 4391 4399 4416 4436 4496 4911 5138 5360 5383 5424 5645 5794 5795 5803 5906 6071 6103 6215 6270 6360 6438 6638 6735 6878 7207 7259 7263 7313 7476 7478 7482 7624 7793 7834 8170 8211 8255 8698 8720 8762 8940 8943 9006 9079 9101 9149 9262 9301 9332 9402 9407 9502 9770 9790 9905


ഒമ്പതാം സമ്മാനം 100 രൂപ

0063 0145 0375 0626 0798 0907 1046 1060 1104 1342 1384 1460 1608 1614 1717 2066 2124 2228 2388 2406 2548 2583 2814 2826 2880 2905 2921 2971 2975 3051 3137 3277 3407 3653 3751 3993 4096 4106 4258 4288 4292 4308 4323 4336 4454 4504 4556 4593 4622 4669 4688 4722 4725 4750 4817 4971 5166 5185 5213 5230 5269 5295 5379 5452 5561 5606 5608 5742 5891 5969 6002 6007 6090 6096 6117 6156 6290 6371 6480 6498 6526 6596 6703 6704 6751 6804 6806 6867 7024 7073 7310 7382 7405 7415 7438 7530 7606 7611 7619 7620 7628 7855 7929 7958 7973 8103 8123 8129 8134 8140 8160 8188 8199 8235 8401 8465 8468 8668 8683 8731 8794 8846 8850 8876 8906 8957 8982 9003 9159 9168 9199 9238 9393 9416 9445 9508 9635 9648 9704 9734 9784 9852 9859 9993


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


നാളത്തെ (22-11-2025) നറുക്കെടുപ്പ് കാരുണ്യ ലോട്ടറി കെ ആർ - 733

സുവർണ്ണ കേരളം (എസ് കെ - 29) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 28-11-2025 നടക്കും


ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.