Sections

സ്വർണവിലയിൽ നേരിയ ഇടിവ്

Wednesday, Mar 15, 2023
Reported By Admin
Gold Rate

പവന് 80 രൂപ കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണവില ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണം ഇന്ന് ഇടപാട് നടക്കുന്നത് 42,440 രൂപയ്ക്കാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5305 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 42,520 രൂപയിലാണ് വ്യാപാരം നടന്നത്. മാർച്ച് 9ന് ഒൻപതിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 40,720 രൂപയിൽ വ്യാപാരം നടന്ന സ്വർണത്തിന് പിന്നീടുള്ള അഞ്ച് ദിവസങ്ങളിലായി 1800 രൂപയുടെ വർധനവാണ് സംഭവിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.