Sections

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ  ഫുഡ് പ്രൊഡക്ഷൻ, ബേക്കറി & കൺഫെക്ഷണറി, ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ്  ഡിപ്ലോമ കോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Saturday, May 31, 2025
Reported By Admin
Admissions Open at SIHM Kozhikode for Diploma Courses in Hospitality Management 2024–25

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി & കൺഫെക്ഷണറി, ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് ഡിപ്ലോമ കോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഉണ്ട്. പട്ടികവിഭാഗങ്ങൾക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗ ങ്ങൾക്കും സർക്കാർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ജൂൺ 15നകം അപേക്ഷിക്കണം.

അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com ൽ ലഭിക്കും. ഫോൺ-0495- 2385861, 9037098455.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.