Sections

Kerala Lotteries Results: 18-01-2026 Samrudhi SM 38; സമൃദ്ധി.എസ്.എം - 38 ലോട്ടറി റിസൾട്ട്

Sunday, Jan 18, 2026
Reported By Admin
Lottery Result

സമൃദ്ധി എസ് എം - 38 ലോട്ടറി റിസൾട്ട്


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ് എം - 38 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

കോഴിക്കോട് വിൽപ്പന നടന്ന MY 399421 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കോട്ടയത്ത് വിൽപ്പന നടന്ന MO 420864 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന MW 280567 എന്ന നമ്പറിനും ലഭിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 1 കോടി രൂപ 1,00,00,000/- [1 Crore]

MY 399421 (കോഴിക്കോട്)


സമാശ്വാസ സമ്മാനം 5,000 രൂപ

MN 399421

MO 399421

MP 399421

MR 399421

MS 399421

MT 399421

MU 399421

MV 399421

MW 399421

MX 399421

MZ 399421


രണ്ടാം സമ്മാനം 25 ലക്ഷം രൂപ Rs. 25,00,000/- (25 Lakhs)

MO 420864 (കോട്ടയം)


മൂന്നാം സമ്മാനം 5 ലക്ഷം രൂപ Rs. 5,00,000/- (5 Lakhs)

MW 280567 (ഇരിഞ്ഞാലക്കുട)


നാലാം സമ്മാനം 5,000 രൂപ

0602 0856 1172 1487 2050 2303 2519 3325 3326 3879 3883 5650 5771 7543 8064 8157 8646 9113 9132


അഞ്ചാം സമ്മാനം 2,000 രൂപ

1459 2439 4028 4655 6018 6614


ആറാം സമ്മാനം 1,000 രൂപ

0549 0786 1057 1383 1849 1884 1919 2261 2734 2874 3310 3599 3922 4228 5485 6414 6857 7086 7580 7814 8519 8657 8897 9066 9428


ഏഴാം സമ്മാനം 500 രൂപ

0045 0084 0338 0479 0510 0612 0623 0986 1060 1085 1285 1335 1672 1918 2042 2127 2249 2252 2336 2715 2766 2824 2877 2945 2995 3001 3389 3461 3643 3748 3831 3833 3850 3958 4174 4235 4370 4758 4859 4908 4966 5223 5229 5377 5461 5611 5825 5835 5999 6048 6168 6394 6842 7103 7363 7473 7478 7734 7743 7911 7974 7985 8000 8071 8449 8486 8527 8840 9258 9322 9416 9451 9551 9625 9955 9990


എട്ടാം സമ്മാനം 200 രൂപ

0083 0219 0364 0366 0393 0551 0617 0636 0679 0694 0919 0923 1092 1407 1431 1534 1624 1732 1743 1796 1827 2169 2276 2282 2376 2396 2418 2669 2757 2805 2875 3037 3090 3162 3406 3789 3940 4221 4254 4503 4587 4646 4704 4767 4881 4939 4983 5022 5274 5276 5330 5348 5454 5524 5646 5978 6027 6113 6356 6403 6575 6699 6803 6912 7162 7345 7431 7607 7741 7979 8117 8125 8227 8291 8566 8702 8803 8856 8883 8901 9021 9110 9126 9172 9175 9228 9283 9329 9662 9821 9831 9864


ഒമ്പതാം സമ്മാനം 100 രൂപ

0011 0066 0087 0213 0299 0417 0463 0590 0605 0672 0697 0872 0939 1034 1068 1124 1194 1457 1476 1492 1516 1663 1673 1783 1830 1885 1889 1945 1966 1968 2162 2208 2217 2273 2294 2426 2533 2535 2570 2665 2678 2680 2699 2803 3075 3121 3254 3420 3538 3548 3562 3601 3723 3838 3899 4072 4073 4085 4125 4341 4468 4551 4573 4636 5028 5090 5091 5097 5157 5393 5491 5521 5599 5608 5857 5919 5930 5939 6205 6279 6288 6289 6345 6476 6491 6526 6542 6718 6763 6851 6920 6930 7049 7052 7062 7263 7329 7653 7716 7770 7858 7904 7947 8015 8022 8035 8049 8099 8176 8234 8281 8294 8316 8339 8401 8426 8645 8652 8746 8807 8810 8838 8915 8972 9049 9114 9116 9208 9251 9310 9340 9359 9376 9533 9575 9791 9795 9825 9898 9951


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


നാളത്തെ (19-01-2026) നറുക്കെടുപ്പ് ഭാഗ്യതാര ബി.റ്റി 38

സമൃദ്ധി (എസ് എം - 39) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 25-01-2026 ന് നടക്കും


ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.