Sections

സോഫസെറ്റി കവർ ലഭ്യമാക്കുവാനും കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിനുമായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Mar 26, 2024
Reported By Admin
Tenders Invited

സോഫസെറ്റി ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 10 എണ്ണം സോഫസെറ്റി കവർ (കോട്ടൺ ജൂട്ട് ഫാബ്രിക്, പീകോക്ക് ഗ്രീൻ കളർ) നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 27 ന് ഉച്ചയ്ക്ക് 3 വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

കാർ വാടകയ്ക്ക്

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗികാവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് കാർ ആവശ്യമുണ്ട്. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ടൊയോട്ട എത്യോസ്, മാരുതി ഡിസയർ, മഹീന്ദ്രാ വെരീറ്റോ അല്ലെങ്കിൽ സമാന നിലവാരത്തിലുള്ള വാഹനങ്ങളാണ് വേണ്ടത്. വിവരങ്ങൾ https://kescpcr.kerala.gov.in ലും തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിലും ലഭ്യമാണ്.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.