Sections

വാട്ടർ പ്യൂരിഫയർ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

Tuesday, Jan 16, 2024
Reported By Admin
Tenders Invited

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് മൂന്ന് യുറേക്കാ ഫോർബ് അക്വാ ഗാർഡ് പ്രീമിയർ യു വി യു എഫ് 6 ലിറ്റർ മോഡൽ വാട്ടർ പ്യൂരിഫയർ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 24.01.2024 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ അറിയാം.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.