Sections

Pooja Bumper BR-112 Result: 2026 ലെ പൂജാ ബമ്പർ ഫലം പ്രസിദ്ധീകരിച്ചു

Saturday, Nov 28, 2026
Reported By Admin
Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ 2026 ന്റെ (Pooja Buper BR-112 Result) ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിൽപ്പന നടന്ന JC 234427 ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം 12 കോടി രൂപ ഒരാൾക്കും ഒരു ലക്ഷം രൂപ വീതം നാല് പേർക്ക് സമാശ്വാസ സമ്മാനവും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ 10 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പേർക്കും 5000 രൂപ, 1000 രൂപ, 500 രൂപ, 300 രൂപ എന്നിങ്ങനെ പ്രോത്സാഹന സമ്മാനങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ പൂജാ ബമ്പറിന്റെ സമ്മാന ഘടന. 300 രൂപയായിരുന്നു പൂജാ ബംബറിന്റെ ടിക്കറ്റ് നിരക്ക്

പൂജാ ബംബർ 2025 സമ്മാനാർഹമായ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 12 കോടി രൂപ Rs. 12,00,00,000/- (12 Crores)

JC 234427 (പാലക്കാട്)


സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ Rs. 1,00,000/- (1 Lakh)

JA 234427

JB 234427

JD 234427

JE 234427


രണ്ടാം സമ്മാനം 50 ലക്ഷം രൂപ Rs.50,00,000/- (50 Lakh)

JA 400634

JB 346893

JC 682550

JD 304468

JE 632364

JA 969347

JB 866718

JC 648565

JD 766007

JE 324064


മൂന്നാം സമ്മാനം 5 ലക്ഷം രൂപ Rs.5,00,000/- (5 Lakh)

JA 869182

JB 684041

JC 780335

JD 688447

JE 450449

JA 228134

JB 380564

JC 968355

JD 269757

JE 861047


നാലാം സമ്മാനം 3ലക്ഷം രൂപ Rs.3,00,000/- (5 Lakh)

JA 312845

JB 663775

JC 783309

JD 762643

JE 830356


അഞ്ചാം സമ്മാനം 2 ലക്ഷം രൂപ Rs.2,00,000/- (2 Lakh)

JA 930367

JB 981606

JC 142529

JD 906642

JE 482746

JA 730208

JB 869787

JC 566963

JD 893147

JE 576040


ആറാം സമ്മാനം 5000 രൂപ

0463 0696 1242 1253 2436 2515 2799 3981 4396 4596 5044 5449 6132 6252 6882 6916 7305 9717


ഏഴാം സമ്മാനം 1000 രൂപ

0376 0392 0405 0478 0548 0639 0676 0748 0760 0766 0788 0920 0927 0938 0991 1032 1117 1164 1240 1329 1408 1423 1583 1607 1756 1897 1907 1928 1961 1981 2048 2057 2065 2070 2081 2249 2372 2383 2551 2557 2651 2782 2813 2847 2852 2896 2922 3007 3141 3219 3237 3270 3288 3414 3438 3496 3598 3627 3665 3883 3894 3957 4140 4288 4467 4555 4573 4574 4609 4617 4696 4725 4903 4939 4992 5049 5097 5139 5192 5195 5215 5236 5395 5550 5551 5712 5936 5937 6015 6046 6141 6155 6159 6220 6256 6305 6399 6430 6518 6540 6555 6580 6585 6729 6873 6904 6919 6924 6931 7034 7133 7442 7448 7451 7467 7581 7599 7650 7690 7794 7898 8016 8060 8120 8217 8286 8352 8553 8581 8625 8775 8780 8880 8911 8920 9086 9152 9243 9270 9368 9396 9480 9731 9845


എട്ടാം സമ്മാനം 500 രൂപ

0000  0081  0088  0195  0219  0227  0231  0288  0307  0318  0341  0347  0435  0445  0454  0455  0479  0501  0522  0542  0585  0620  0633  0641  0670  0674  0681  0693  0719  0735  0764  0794  0807  0854  0919  0944  0980  1041  1080  1096  1113  1136  1156  1160  1198  1211  1271  1289  1297  1361  1399  1407  1409  1480  1504  1514  1570  1573  1593  1612  1694  1699  1753  1761  1810  1871  1939  1942  1978  2019  2031  2098  2112  2114  2151  2160  2191  2284  2354  2363  2374  2417  2424  2441  2449  2518  2528  2563  2589  2590  2615  2688  2748  2812  2821  2831  2839  2841  2877  2887  2895  2967  3004  3011  3034  3077  3160  3162  3203  3285  3317  3331  3339  3474  3487  3512  3525  3554  3587  3606  3609  3733  3940  3943  3991  4033  4064  4085  4092  4100  4110  4182  4185  4195  4217  4239  4243  4259  4292  4348  4376  4389  4390  4427  4488  4499  4536  4543  4553  4556  4564  4569  4571  4579  4601  4650  4686  4697  4704  4714  4831  4869  4881  4897  4946  4952  4986  5117  5122  5141  5203  5262  5272  5297  5326  5337  5371  5401  5485  5502  5509  5524  5557  5560  5563  5590  5626  5651  5658  5743  5784  5845  5916  5919  6060  6083  6118  6222  6296  6333  6339  6346  6431  6462  6501  6535  6558  6595  6610  6642  6669  6690  6696  6739  6770  6825  6933  6938  7030  7057  7135  7149  7208  7240  7255  7270  7337  7462  7479  7485  7498  7512  7553  7574  7736  7751  7859  7891  8007  8063  8084  8102  8135  8173  8174  8285  8318  8481  8505  8540  8554  8567  8612  8652  8660  8696  8859  8940  8954  8980  8998  9031  9048  9071  9100  9112  9226  9228  9230  9302  9317  9392  9513  9559  9564  9572  9575  9649  9653  9726  9736  9747  9768  9781  9809  9842  9924  9991


ഒമ്പതാംസമ്മാനം 300 രൂപ

0004 0026 0047 0055 0192 0304 0336 0356 0385 0419 0432 0442 0453 0482 0509 0513 0634 0694 0710 0717 0739 0819 0821 0838 0862 0894 0948 0995 1043 1051 1062 1091 1104 1128 1135 1151 1180 1200 1218 1248 1278 1301 1303 1312 1344 1356 1477 1600 1619 1631 1732 1757 1779 1795 1802 1829 1855 1858 1882 1970 1993 2033 2042 2052 2082 2214 2235 2242 2302 2306 2331 2334 2350 2390 2430 2461 2469 2521 2531 2558 2618 2673 2770 2796 2876 2884 2939 2953 2959 3000 3009 3018 3070 3127 3129 3130 3167 3170 3171 3178 3191 3214 3264 3275 3300 3319 3351 3401 3415 3463 3499 3519 3523 3577 3611 3654 3714 3776 3777 3873 3890 3897 3982 4013 4022 4023 4062 4083 4134 4177 4245 4307 4311 4323 4418 4432 4474 4501 4504 4519 4530 4547 4587 4594 4622 4744 4779 4802 4805 4808 4860 4865 4894 4904 4906 4931 4941 4953 5009 5038 5039 5042 5083 5094 5102 5123 5144 5151 5152 5160 5176 5198 5234 5256 5300 5361 5394 5420 5493 5525 5531 5539 5579 5581 5583 5584 5605 5622 5806 5874 5887 5903 5905 5934 5935 5977 6003 6005 6011 6036 6086 6091 6092 6134 6149 6169 6182 6218 6352 6516 6519 6524 6532 6556 6557 6566 6579 6634 6643 6674 6676 6701 6710 6738 6792 6795 6797 6927 6936 6951 6975 6997 7026 7058 7111 7137 7139 7217 7219 7239 7286 7289 7328 7417 7420 7484 7531 7551 7570 7590 7600 7629 7800 7837 7862 7886 8002 8065 8089 8260 8283 8332 8339 8377 8393 8484 8497 8512 8564 8597 8617 8661 8666 8667 8703 8750 8790 8849 8894 8900 9014 9024 9030 9058 9080 9142 9166 9197 9207 9252 9296 9333 9366 9382 9390 9403 9442 9543 9565 9630 9643 9646 9677 9709 9742 9818 9840 9857 9900 9908 9910 9932


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.