- Trending Now:
കൊച്ചി: പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ (പി.പി.എഫ്), ഓട്ടോമൊബൈൽ വിൻഡോ ഫിലിമുകൾ, കോസ്മോ ഗാർഡ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുമായ കൊച്ചിയിലെ സാന്നിധ്യം ശക്തമാക്കി കോസ്മോ പിപിഎഫ്. നഗരത്തിലെ അഞ്ച് ഓട്ടോമൊബൈൽ ഡീറ്റെയിലിങ് കേന്ദ്രങ്ങളിലാണ് കോസ്മോയുടെ ഉത്പ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.
വാഹനങ്ങളെ ചെറിയ പോറലുകളിൽ നിന്നും കാലാവസ്ഥാ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനായുള്ളതാണ് കോസ്മോ പി.പി.എഫിന്റെ പ്ലാറ്റിനം, ഗോൾഡ് ശ്രേണികളിലെ വിവിധ ഉൽപ്പന്നങ്ങൾ. കൂൾമാക്സ്, ഡിഫൻഡർ, മാക്സ്ടോൺ കൂടാതെ പുതുതായി അവതരിപ്പിച്ച കാർബോമാക്സും ഉൾപ്പെടുന്നതാണ് കോസ്മോ ഓട്ടോമൊബൈൽ വിൻഡോ ഫിലിമുകൾ. ഇതു കൂടാതെ കോസ്മോ ഗാർഡിന്റെ നാനോ സെറാമിക് കോട്ടിങ്, റബ്ബിങ് കോമ്പൗണ്ട്, പോളിഷിങ് കോമ്പൗണ്ട് തുടങ്ങിയ ഉൽപ്പന്നങ്ങളും ലഭ്യമാണ്. നഗരത്തിലെ കൂടുതൽ കാർ ഡീറ്റെയിലിംഗ് കേന്ദ്രങ്ങളിലും ഉടൻ കോസ്മോയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.