- Trending Now:
പാലക്കാട്: ഓണം ഫെയർ 13 ഇന സബ്സിഡി സാധനങ്ങളുടെ ഒരു കിലോ ഗ്രാം സബ്സിഡി വിലയും മാർക്കറ്റ് വിലയും:
1. ചെറുപയർ - 74 /-(മാർക്കറ്റ് വില - 115/-)
2. ഉഴുന്ന് - 66 /-(മാർക്കറ്റ് വില - 90/-)
3. പച്ചക്കടല - 43/-(മാർക്കറ്റ് വില - 72/-)
4. വൻപയർ - 45/-(മാർക്കറ്റ് വില - 90/-)
5. തുവരപരിപ്പ് - 65/-(മാർക്കറ്റ് വില - 145/-)
6. മുളക് - 75/-(മാർക്കറ്റ് വില - 245/-)
7. മല്ലി - 79/-(മാർക്കറ്റ് വില - 92/-)
8. പഞ്ചസാര - 22/-(മാർക്കറ്റ് വില - 40/-)
9. ജയ അരി - 25/-(മാർക്കറ്റ് വില - 41/-)
10. കുറുവ അരി - 25/-(മാർക്കറ്റ് വില - 39/-)
11. പച്ചരി - 23 /-(മാർക്കറ്റ് വില - 33/-)
12. മട്ട അരി - 24/-(മാർക്കറ്റ് വില - 44/-)
13. വെളിച്ചെണ്ണ - 126/-(മാർക്കറ്റ് വില - 170/-)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.