Sections

നിയുക്തി 2023- മെഗാ തൊഴിൽമേള മാർച്ച് 25ന്

Thursday, Mar 16, 2023
Reported By Admin
Niyukthi Job Fair

നിയുക്തി -2023 മെഗാ തൊഴിൽമേള തിരുവനന്തപുരത്തും


തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ സംയുക്തമായി മാർച്ച് 25ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളജിൽ നിയുക്തി -2023 മെഗാ തൊഴിൽമേള നടത്തും.

എസ് എസ് എൽ സി മിനിമം യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. www.jobfest.kerala.gov.in വെബ്സൈറ്റിലെ തിരുവനന്തപുരം പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകളുമായി ബന്ധപ്പെടാം. ഫോൺ -0471 2741713, 2992609, 2740615.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.