- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിൻറെ ക്യൂറേറ്ററെ മെയ് 8 ന് പ്രഖ്യാപിക്കും. 61-ാമത് വെനിസ് ബിനാലെയുടെ ഭാഗമായി വെനീസിൽ നടക്കുന്ന പ്രത്യേക പരിപാടിയിലാണ് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡൻറ് ജിതീഷ് കല്ലാട്ട് ക്യൂറേറ്ററെ പ്രഖ്യാപിക്കുക. ഈ പരിപാടിയും പ്രഖ്യാപനവും ഇന്ത്യൻ സമയം വൈകുന്നേരം 6:30 മുതൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻറെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.