Sections

കേരളാഗ്രോ ബ്രാൻഡഡ് ഷോപ്പിനായി അപേക്ഷിക്കാം

Friday, Nov 17, 2023
Reported By Admin
Keralagro Branded Shops

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023 - 24 വർഷത്തിലെ കാർഷിക ഉത്പന്ന വിപണന- വികസന പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ ധനസഹായത്തോടെ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് രൂപീകരിക്കുന്നു. കൃഷിക്കൂട്ടം, എഫ്.പി.ഒ., എഫ്.പി.സി. തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. നവംബർ 20 നകം atmakottayam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വിശദവിവരത്തിന് ഫോൺ: 9383471984, 9447512675, 9383470714.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.