Sections

Kerala Lotteries Results: 18-10-2025 Karunya KR 727; കാരുണ്യ കെ.ആർ - 727 ലോട്ടറി റിസൾട്ട്

Saturday, Oct 18, 2025
Reported By Admin
Lottery Result

കാരുണ്യ കെ.ആർ - 727 ലോട്ടറി റിസൾട്ട്


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ 727 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

നെയ്യാറ്റിൻകര വിൽപ്പന നടന്ന KV 708982 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കൊല്ലത്ത് വിൽപ്പന നടന്ന KY 825823 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ എറണാകുളത്ത് വിൽപ്പന നടന്ന KT 543329 എന്ന നമ്പറിനും ലഭിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 1 കോടി രൂപ 1,00,00,000/- [1 Crore]

KV 708982 (നെയ്യാറ്റിൻകര)


സമാശ്വാസ സമ്മാനം 5,000 രൂപ

KN 708982

KO 708982

KP 708982

KR 708982

KS 708982

KT 708982

KU 708982

KW 708982

KX  708982

KY 708982

KZ 708982


രണ്ടാം സമ്മാനം 25 ലക്ഷം രൂപ Rs. 25,00,000/- (25 Lakhs)

KY 825823 (കൊല്ലം)


മൂന്നാം സമ്മാനം 10 ലക്ഷം രൂപ Rs. 10,00,000/- (10 Lakhs)

KT 543329 (എറണാകുളം)


നാലാം സമ്മാനം 5,000 രൂപ

0033 0247 1032 1103 1941 3504 3510 5035 5692 6680 6709 7776 7797 8060 8223 8929 9737 9746 9915


അഞ്ചാം സമ്മാനം 2,000 രൂപ

5046 6705 7369 8062 9266 9941


ആറാം സമ്മാനം 1,000 രൂപ

0232 0672 0728 0734 1359 1471 2042 2091 2164 2228 2333 2594 2807 2977 3281 3409 3619 3783 4015 4172 4835 5368 6670 7540 9994


ഏഴാം സമ്മാനം 500 രൂപ

0236 0780 0988 1039 1058 1150 1183 1236 1450 1536 1641 1676 1682 1849 2122 2224 2315 2500 2640 2647 2790 2795 2799 3014 3038 3137 3182 3214 3928 4134 4302 4398 4406 5028 5095 5131 5208 5244 5256 5276 5323 5411 5485 5498 5582 5630 5769 5791 6302 6319 6337 6427 6505 6577 7048 7168 7249 7262 7290 8120 8213 8579 8620 8886 8981 9296 9485 9496 9571 9644 9761 9816 9827 9899 9923 9977


എട്ടാം സമ്മാനം 200 രൂപ

0141 0522 0582 0606 0678 1116 1205 1356 1357 1367 1372 1382 1532 1601 1692 1728 1791 1855 1989 1999 2162 2510 2522 2563 2856 3088 3150 3192 3274 3297 3578 3729 3825 3908 3934 4137 4192 4441 4507 4623 4693 4744 4799 4848 4912 5080 5346 5479 5635 5878 5908 6122 6190 6218 6245 6254 6495 6609 6742 6789 6870 6949 6996 7021 7132 7155 7180 7234 7253 7517 7542 7562 7595 7833 7876 7991 8454 8641 8857 8862 8884 8907 8934 9140 9358 9423 9443 9489 9493 9552 9579 9729


ഒമ്പതാം സമ്മാനം 100 രൂപ

0178 0212 0225 0385 0708 0730 0897 0940 1017 1043 1242 1296 1362 1385 1427 1490 1503 1587 1731 1854 1882 2060 2134 2194 2262 2310 2355 2370 2407 2537 2579 2622 2650 2784 2797 2905 2946 3241 3288 3319 3353 3442 3512 3574 3600 3643 3777 3883 3898 3991 4122 4191 4317 4386 4439 4446 4483 4648 4723 4740 4750 4760 4773 4794 4960 4985 5199 5237 5332 5516 5590 5600 5673 5684 5706 5787 5831 5879 5947 5994 6025 6065 6079 6112 6132 6139 6361 6393 6548 6592 6649 6749 6766 6814 6847 6891 6893 6905 6948 6972 7099 7344 7356 7383 7487 7492 7499 7501 7503 7541 7671 7712 7803 7812 7921 7929 8065 8075 8113 8148 8251 8277 8302 8382 8657 8858 8863 8983 9065 9070 9086 9102 9219 9396 9406 9444 9469 9491 9595 9716 9736 9809 9819 9984


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


നാളത്തെ (19-10-2025) നറുക്കെടുപ്പ് സമൃദ്ധി എസ് എം - 24

കാരുണ്യ (കെ.ആർ - 728) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 25-10-2025 നടക്കും


ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.