- Trending Now:
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ 724 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
കായംകുളത്ത് വിൽപ്പന നടന്ന KG 887616 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് വിൽപ്പന നടന്ന KL 376927 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ കണ്ണൂർ വിൽപ്പന നടന്ന KK 385229 എന്ന നമ്പറിനും ലഭിച്ചു.
സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:
ഒന്നാം സമ്മാനം 1 കോടി രൂപ 1,00,00,000/- [1 Crore]
KG 887616 (കായംകുളം)
KA 887616
KB 887616
KC 887616
KD 887616
KE 887616
KF 887616
KH 887616
KJ 887616
KK 887616
KL 887616
KM 887616
KL 376927 (തിരുവനന്തപുരം)
KK 385229 (കണ്ണൂർ)
0153 0186 0416 1147 1349 1694 1804 2750 2843 3777 3831 4160 5121 5404 5861 6518 6873 7372 9282 9332
0250 0578 3129 4220 5978 9395
0122 0380 1055 1692 1879 1915 2121 2366 2424 3089 3258 3324 3624 3665 4699 4711 4848 5321 5365 5366 5524 5749 6146 7324 7908 8126 8311 8976 9532 9588
0025 0103 0232 0342 0825 0989 1088 1326 1463 1874 2060 2166 2185 2193 2897 2975 3240 3384 3513 3652 3659 3770 4016 4407 4420 4554 4614 4735 4867 4901 4992 5090 5156 5227 5297 5323 5329 5528 5836 5936 6089 6097 6144 6450 6509 6517 6882 6904 7106 7139 7284 7334 7479 7641 7676 7693 7705 7816 7835 7841 7913 8281 8316 8322 8803 8961 8999 9093 9111 9127 9148 9171 9331 9386 9662 9898
0040 0150 0579 0595 0610 0852 0981 0992 1021 1090 1162 1312 1409 1453 1504 1580 1646 1675 2169 2389 2411 2639 2666 2878 2948 3255 3261 3379 3488 3578 3664 3681 3757 3969 4024 4143 4149 4352 4448 4870 4938 4942 5053 5181 5211 5636 5651 5813 5944 5998 6021 6245 6629 6648 6742 6940 6944 7005 7066 7165 7176 7367 7417 7437 7573 7577 7587 7654 7791 7860 7921 8197 8289 8465 8510 8625 8706 8707 8825 8827 8895 9053 9276 9345 9425 9513 9691 9729 9740 9754 9758 9791
0063 0143 0220 0257 0366 0406 0415 0622 0633 0639 0642 0727 0809 0810 0860 0863 0875 0952 1014 1054 1125 1201 1213 1223 1530 1593 1603 1677 1757 1765 1844 2337 2520 2553 2729 2826 2929 2935 2979 3133 3217 3317 3426 3491 3735 3962 3979 4005 4072 4174 4216 4240 4295 4379 4430 4454 4457 4482 4484 4546 4617 4661 4746 4766 4790 4967 5008 5104 5310 5337 5368 5401 5422 5493 5495 5506 5582 5616 5653 5658 5706 5714 5723 5853 5875 5922 6092 6219 6347 6409 6427 6542 6556 6604 6638 6664 6702 6765 6770 6842 6896 6919 7023 7061 7109 7170 7195 7218 7249 7287 7290 7399 7404 7444 7461 7554 7847 7983 8516 8531 8716 8743 8752 8769 8779 8820 8897 8911 9010 9036 9094 9161 9260 9266 9284 9449 9502 9522 9530 9644 9675 9700 9866 9957
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
നാളത്തെ (21-09-2025) നറുക്കെടുപ്പ് സമൃദ്ധി എസ് എം - 21
കാരുണ്യ (കെ.ആർ - 724) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 27-09-2025 നടക്കും
ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
[16559]
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.