Sections

കല്യാൺ ജൂവലേഴ്‌സിന്റെ തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച ഷോറൂം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

Monday, Mar 27, 2023
Reported By Admin
Kalyan Jewellers

കല്യാൺ ജൂവലേഴ്സിന്റെ നവീകരിച്ച ഷോറൂം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു


തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാൺ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, പി ബാലചന്ദ്രൻ എം.എൽ.എ., കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, ടി.എൻ പ്രതാപൻ എം.പി., തൃശൂർ മേയർ എം.കെ. വർഗീസ്, കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ എന്നിവർ സമീപം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.