Sections

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30ന് ജോബ് ഫെയർ

Thursday, Oct 26, 2023
Reported By Admin
Job Fair

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30ന് രാവിലെ  പത്തിന് മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി മിനി ജോബ്ഫെയർ സംഘടിപ്പിക്കുന്നു. ബ്രാഞ്ച് മാനേജർ, സ്പെയർപാർട്സ് മാനേജർ, ടെക്നിഷ്യൻ, നെറ്റ്വർക്ക് ടെക്നിഷ്യൻ, എ.സി മെക്കാനിക്ക്, സെക്യൂരിറ്റി ഗാർഡ്, സ്‌ക്രീൻ പ്രിൻറർ, ഡി.ടി.പി ഓപ്പറേറ്റർ,ടൈലർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടക്കും. ഫോൺ 0483 2734737, 8078 428 570.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.