Sections

തൊഴിൽ മേള മാർച്ച് 10 ന്

Tuesday, Feb 28, 2023
Reported By Admin
Job Fair

തൊഴിൽ മേള സംഘടിപ്പിക്കുന്നു


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 10 ന് രാവിലെ 10.30 മുതൽ എടപ്പാൾ വട്ടംകുളം ഐ.എച്ച്. ആർ.ഡി കോളേജ് ഓഫ് അപ്പൈഡ് സയൻസസിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. 20 ൽ പരം സ്വകാര്യ കമ്പനികളിൽ നിന്നായി ആയിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആർ.ഡി കോളേജിൽ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങൾക്ക് ഫോൺ : 0483-2734737, 8078428570


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.