- Trending Now:
- Cough syrups
- Wipro
- syrup
ആവശ്യത്തിലധികം പഠിപ്പും മികച്ച ശമ്പളവും ഉള്ള എച്ച് ആര്‍ ജോലി ഉപേക്ഷിച്ച് തന്റെ പാഷനായ പാചകത്തെ സ്വീകരിച്ച പ്രിയ കൊളശ്ശേരിയുടെ കൊലമാസ്സ് കിച്ചണിന്റെ വിശേഷങ്ങള്‍. കേക്ക്, ഹോം മെയ്ഡ് ബര്‍ഗര്‍, പൊതിച്ചോര്‍, ബിരിയാണി, അറബിക്ക് വിഭവങ്ങള്‍ തുടങ്ങി ഇന്ന് പ്രിയ ഉണ്ടാക്കാത്ത വിഭവങ്ങള്‍ ഇല്ല. ഓഫീസ് ജോലി ഉപേക്ഷിച്ച് ഹോം ഷെഫായി മാറാനുണ്ടായ സാഹചര്യവും, പുതിയതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവര്‍ എന്തൊക്കെ ലൈസന്‍സുകള്‍ എടുക്കണം, വില എങ്ങനെ നിശ്ചയിക്കണം, സോഷ്യല്‍ മീഡിയ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും പ്രിയ 'ദി ലോക്കല്‍ ഇക്കോണമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കു വെച്ചു. അഭിമുഖം കാണുവാന്‍ വീഡിയോ കാണുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.