- Trending Now:
രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍.കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവുംഉയര്‍ന്ന നിരക്കായ 14.55 ശതമാനത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ പണപ്പെരുപ്പം 13.11 ശതമാനമായിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 7.89ശതമാനമായിരുന്നു പണപ്പെരുപ്പം നേരത്തെ ഉപയോഗ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഉയര്‍ന്നിരുന്നു. 17 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിരക്കായ 6.95 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം എത്തിയത്.
പണപ്പെരുപ്പത്തിന് അനുസരിച്ച് സമ്പാദ്യം വളര്‍ത്താന്‍ വഴിയുണ്ട്... Read More
എല്ലാ മേഖലകളിലും ഉല്‍പന്ന വില ഉയര്‍ന്നതോടെയാണ് അതിന് ആനുപാതികമായി പണപ്പെരുപ്പവും ഉയര്‍ന്നത്. ഇന്ധനവിലയിലെ വര്‍ധനവാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാനകാരണം. റഷ്യ- യുകെയ്ന്‍ യുദ്ധവും ഉല്‍പന്നവില ഉയരുന്നതിനുള്ള കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.