Sections

സ്വർണത്തിന് ഇന്ന് വില വർധിച്ചു

Friday, Jun 09, 2023
Reported By Admin
Gold Rate

ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,480 രൂപയായി. ജൂൺ 6, 7 തീയതികളിലും ഇതെ വിലയായിരുന്നു സ്വർണത്തിന്. ഇന്നലെ 320 കുറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 3 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണം എത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 40 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,560 രൂപ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.