Sections

സർണവിലയിൽ വൻ വർധനവ്

Thursday, Mar 16, 2023
Reported By Admin
Gold Rate

ഒരു പവൻ സ്വർണത്തിന് 42,840 രൂപയായി


സംസ്ഥാനത്ത് ഇന്ന് സ്വർണം പവന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 42,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവ് സംഭവിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ വർധിച്ച് 5355 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 45 രൂപ വർധിച്ച് 4435 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് രണ്ടായിരത്തിലധികം രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.