- Trending Now:
സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഒബ്ജക്ഷനുകളും പരിഹാസങ്ങളും വിമർശനങ്ങളും. കസ്റ്റമേഴ്സിന്റെ സ്വഭാവം പലവിധമായതിനാൽ ഒരിക്കലും ഈ പ്രതിസന്ധികളിൽ നിന്നും പൂർണമായും മാറ്റമുണ്ടാകാനിടയില്ല. ഇത്തരം പ്രതിസന്ധി ഘടങ്ങളെ എങ്ങനെ വിജയകരമായി മറികടക്കാം എന്നാണ് ഒരു സെയിൻസ്മാൻ എപ്പോഴും ചിന്തിക്കേണ്ടത്.
ഒരു ഉത്പന്നം വിൽക്കുവാൻ ശ്രമിക്കുമ്പോൾ 'നോ' പറയുന്ന കസ്റ്റമേഴ്സിനെയും തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് പരിഹാസങ്ങളും മറ്റ് കോംപറ്റീറ്റേഴ്സിന്റെ ഉത്പന്നങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള വിമർശനങ്ങളെയും നേരിടാൻ ഒരു സെയിൽസ്മാൻ തയ്യാറായിരിക്കണം.
സെയിൽസ് രംഗത്തുണ്ടാകുന്ന ഒബ്ജക്ഷനുകളെയും വിമർശനങ്ങളെയും പരിഹാസങ്ങളെയും എങ്ങനെ നേരിടാം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്. വീഡിയോ മുഴുവനായി കാണുവാനും നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കുമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.