Sections

ബിസിനസിൽ സംഭവിക്കുന്ന അബദ്ധങ്ങളെ എങ്ങനെ പോസിറ്റീവായി കാണാം

Sunday, Sep 17, 2023
Reported By Soumya
Business Guide

ബിസിനസ്സിൽ അബദ്ധങ്ങൾ പറ്റുക സ്വാഭാവികമാണ്. അബദ്ധങ്ങളെ ഒരു പരാജയമായി കണക്കാക്കാതെ ഇതിനെ എങ്ങനെ പോസിറ്റീവായി കാണാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്

  • അബദ്ധങ്ങൾ മനുഷ്യസഹജമാണെന്ന് മനസ്സിലാക്കി അതിൽനിന്നും പാഠങ്ങൾ പഠിക്കുക.
  • ഒരു വിഢി അബദ്ധങ്ങൾ ആവർത്തിക്കും, എന്നാൽ ഒരു ബുദ്ധിമാൻ അബദ്ധങ്ങൾ തിരുത്തുവാനാണ് ശ്രമിക്കുന്നത് എന്ന കാര്യം ഓർക്കുക.
  • അബദ്ധം പറ്റിയാൽ ഉടൻ തന്നെ സമ്മതിക്കുക.
  • അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ച് വ്യാകുലപ്പെടാതിരിക്കുക. ഈ വ്യാകുലത കൊണ്ട് ബിസിനസുകാരന് ചിലപ്പോൾ നെഗറ്റീവ് ചിന്താഗതിയിലേക്ക് പോകാൻ ഇടയാക്കും.
  • അബദ്ധങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടി നിങ്ങൾ കണിശരായ ആളുകളായി മാറുക.
  • നിങ്ങളുടെ അബദ്ധത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക. പലരും തങ്ങൾക്ക് ഉണ്ടാകുന്ന അബദ്ധങ്ങൾ മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടാനാണ് ശ്രമിക്കാറ്.

ബിസിനസുകാരനാണെങ്കിൽ പറ്റുന്നത് മിക്കവാറും നിങ്ങളുടെ വീഴ്ച കൊണ്ടായിരിക്കാം അത് നിങ്ങളുടെ സ്റ്റാഫുകളുടെയോ മറ്റ് ജീവനക്കാരുടെയും മേൽ വച്ച് കെട്ടാതെ സ്വയം ഏറ്റെടുത്തത് പരിഹരിക്കാൻ വേണ്ടി ശ്രമിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.