Sections

തൃശ്ശൂർ ജില്ലയിലെ കല്ലൂർ, നെല്ലങ്കര, മുക്കാട്ടുകര, നടത്തറ എന്നിവിടങ്ങളിൽ വീടും വസ്തുവും വിൽപ്പനയ്ക്ക്‌

Wednesday, Jun 07, 2023
Reported By Admin
real estate

തൃശ്ശൂർ ജില്ലയിൽ വീടും വസ്തുവും വിൽപ്പനയ്ക്ക്


9 സെന്റ് സ്ഥലവും1100 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ ആമ്പല്ലൂർ കല്ലൂർ 9 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9645527316.

3.300 സെന്റിൽ 3 ബെഡ്റൂം വില്ല വിൽപ്പനയ്ക്ക്

തൃശ്ശൂർ നെല്ലങ്കര 3.300 സെന്റിൽ 1300 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വില്ല വിൽപ്പനയ്ക്ക്. ഫോൺ: 7034372693, 9961882693.

5 സെന്റ് സ്ഥലവും 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ ടൗണിൽ മുക്കാട്ടുകര 5 സെന്റ് സ്ഥലവും 2100 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9497248090.

5.850 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ നടത്തറ കൊഴുക്കുള്ളിയിൽ 5.850 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 7559968603.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.