Sections

തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്‌

Thursday, Apr 27, 2023
Reported By Admin
real estate

വീടും സ്ഥലവും വിൽപ്പനയ്ക്ക്‌


തിരുവനന്തപുരം


7 സെന്റ് വസ്തു വിൽപ്പനയ്ക്ക്

തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടക്കലിനടുത്ത് 7 സെന്റ് വസ്തു (ലോറി സൈറ്റ്) വിൽപ്പനയ്ക്ക്. ഫോൺ: 9605232167.

4 സെന്റ് സ്ഥലവും 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിൽ (തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ) 4 സെന്റ് സ്ഥലവും 1800 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 8893364714

4.7 സെന്റ് സ്ഥലവും 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം കഴക്കൂട്ടം, കാട്ടായിക്കോണത്ത് 4.7 സെന്റ് സ്ഥലവും 1600 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9847907262.

5.25 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട, പെരുന്താന്നി 5.25 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും (പഴയ വീട്) വിൽപ്പനയ്ക്ക്. ഫോൺ: 9995928050.

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം) ഫോൺ: 8086441054.


തൃശ്ശൂർ


3.17 സെന്റ് സ്ഥലവും 1400 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ ചൊവ്വല്ലൂർപ്പടി ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ മാറി കെബിഎം റോഡിൽ 3.17 സെന്റ് സ്ഥലവും 1400 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 8289976098.

7.5 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ കുന്നംകുളം പന്തല്ലൂർ 7.5 സെന്റ് സ്ഥലവും 1498 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 8075048375.

6 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ ഗുരുവായൂരിനടുത്ത് 6 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 6235534909, 9946945248.

4.50 സെന്റ് സ്ഥലവും 1550 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ ഗുരുവായൂരിനടുത്ത് 4.50 സെന്റ് സ്ഥലവും 1550 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും (പുതിയ വീട് ഫിനിഷിംഗ് വർക്ക് നടക്കുന്നു) വിൽപ്പനയ്ക്ക്. ഫോൺ: 6235534909, 9946945248.


കോട്ടയം


പ്ലോട്ടുകൾ വിൽപ്പനയ്ക്ക്

കോട്ടയം ഇല്ലിക്കൽ കവലയ്ക്ക് സമീപം 5, 10, 15 സെന്റ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ഫോൺ: 7736791077.

10 സെന്റ് സ്ഥലവും 1400 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

കോട്ടയം പാലായിൽ കൊഴുവനാൽ കാഞ്ഞിരമറ്റം ഭാഗത്ത് 10 സെന്റ് സ്ഥലവും 1400 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9744710243.


എറണാകുളം


3 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

എറണാകുളം ഞാറക്കലിന് സമപം 3 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9744460067.

7 സെന്റ് സ്ഥലവും 1800 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

എറണാകുളം ചാലക്കപ്പാറ എംസി റോഡിൽ നിന്നും 250 മീറ്റർ മാറി 7 സെന്റ് സ്ഥലവും 1800 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 7736564687.


കണ്ണൂർ


10 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

കണ്ണൂർ ചാല യിൽ നിന്നും 2 കിലോമീറ്റർ മാറി കോയ്യോട് (കണ്ണൂർ ചക്കരക്കൽ റൂട്ട്) 10 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 8317365574, 9745939796.

5 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

കണ്ണൂർ ഉരുവച്ചാൽ 5 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 8921611167.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.