Sections

ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് 2026-27 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു

Wednesday, Dec 17, 2025
Reported By Admin
HITS Opens Admissions 2026–27 for New Courses

ചെന്നൈ: ജെൻഎഐ, ക്ലൗഡ് സെക്യൂരിറ്റി, ഹെൽത്ത്കെയർ മാനേജ്മെന്റ്, ലിബറൽ സ്റ്റഡീസ് എന്നിവയുൾപ്പെടെ നിരവധി പുതിയ കോഴ്സുകളിലേക്കുള്ള 2026 - 27 വർഷത്തേക്കുള്ള പ്രവേശനം ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എച്ച്ഐടിഎസ്) ആരംഭിച്ചു.

എൻജിനീയറിങ് പ്രവേശന പരീക്ഷയായ എച്ച്ഐടിഎസ്ഇഇഇ 2026 ഏപ്രിൽ 27 മുതൽ മെയ് 2 വരെ ഹൈബ്രിഡ് മോഡിൽ നടക്കും. എൻജിനീയറിങ് ഇതര കോഴ്സുകൾക്കായുള്ള എച്ച്ഐടിഎസ്സിഎടി 2026 പരീക്ഷ മെയ് 25, 26 തീയതികളിലാണ്. ഗൂഗിൾ, ഐബിഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വ്യവസായ-സംയോജിത പാഠ്യപദ്ധതിയാണ് എച്ച്ഐടിഎസ് വാഗ്ദാനം ചെയ്യുന്നത്. മികച്ച വിദ്യാർത്ഥികൾക്ക് 100% വരെ ട്യൂഷൻ ഫീസ് ഇളവുകൾ ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും www.hindustanuniv.ac.in സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.