Sections

സംസ്ഥാനത്തെ പാർട്ട് ടൈം - കണ്ടിജന്റ് ജീവനക്കാരുടെ പ്രവൃത്തി സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവായി

Sunday, May 14, 2023
Reported By Admin

പാർട്ട് ടൈം - കണ്ടിജന്റ് ജീവനക്കാരുടെ പ്രവൃത്തി സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവായി


സംസ്ഥാനത്തെ പാർട്ട് ടൈം - കണ്ടിജന്റ് ജീവനക്കാരുടെ പ്രവൃത്തി സമയം നിശ്ചയിച്ചു കൊണ്ട് പൊതു ഉത്തരവുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് സ.ഉ (അച്ചടി) നം 6 /2023/ ഉ. ഭ. പ. വ എന്ന നമ്പറിലുള്ള ഈ ഉത്തരവ് 18-04-2023 ന് പുറത്തിറക്കിയത്. പ്രസ്തുത ഉത്തരവ് പ്രകാരം സർക്കാർ വകുപ്പുകളിലെ ശുചീകരണജോലിയിൽ ഏർപ്പെടുന്ന പാർട്ട് ടൈം ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ 8 മണി മുതൽ 11.30 മണി വരെയാക്കി നിജപ്പെടുത്തുകയുണ്ടായിട്ടുണ്ട്. കൂടാതെ മറ്റ് പാർട്ട് ടൈം - കണ്ടിജന്റ് ജീവനക്കാരുടെ ജോലി സമയം നിശ്ചയിക്കുന്നതിന് വകുപ്പുകൾക്കായുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും ഈ ഉത്തരവിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.