Sections

സ്വർണ വില ഇന്നും മാറ്റമില്ല !

Tuesday, Oct 18, 2022
Reported By admin
gold rate

സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു

 

സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് 4,645 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37,160 രൂപയാണ്. ശനിയാഴ്ച സ്വർണ വില ഗ്രാമിന് 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ശനിയാഴ്ച 4620 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് വില 36960 രൂപയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.