Sections

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഇടിഞ്ഞു

Thursday, Feb 23, 2023
Reported By Admin
Gold Rate

സ്വർണവില വീണ്ടും ഇടിഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്.

കഴിഞ്ഞ നാല് ദിവസംകൊണ്ട് 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 41,440 രൂപയിലെത്തി ഫെബ്രുവരി 17 നും ഇതേ നിരക്കായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞിരുന്നു.  15 രൂപ കുറഞ്ഞ് ഇന്നത്തെ വിപണി വില 4285 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.