Sections

സ്വർണവില വീണ്ടും ഉയർന്നു

Saturday, Mar 11, 2023
Reported By Admin
Gold Rate

പവന് 600 രൂപ കൂടി


സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 600 വർധിച്ച് ഒരു പവൻ സ്വർണത്തിന് 41,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ വർധിച്ച് 5215 രൂപയായി. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 40,720 രേഖപ്പെടുത്തിയ സ്വർണം ഇന്നലെ 400 രൂപ ഉയർന്നിരുന്നു. ഇന്നലെയും ഇന്നുമായി ഒരു പവന് 1000 രൂപയുടെ വർധനവാണ് സംഭവിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.