Sections

സ്വർണവില റെക്കോർഡ് ഉയരത്തിൽ

Friday, Mar 17, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണം 43,000 കടന്നു


സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടു. ആദ്യമായി സ്വർണം പവന് 43,000 കടന്നു. ഇന്നലത്തെ വിലയിൽ നിന്നും ഇന്ന് 200 രൂപയുടെ വർധനവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 43,040 രൂപയായി. ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 5,380 രൂപയായി. ഇന്നലെയും സ്വർണത്തിന് വില ഉയർന്നിരുന്നു ഒരു പവന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപയും ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 160 രൂപയുമാണ് വർധിച്ചിട്ടുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.