Sections

സ്വർണവിലയിൽ നേരിയ ഇടിവ്; രണ്ടാമത്തെ ഉയർന്ന നിരക്കിൽ തുടരുന്നു

Friday, Mar 22, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49,080 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ 800 രൂപയുടെ വർധന സംഭവിച്ച് ഒരു പവൻ സ്വർണത്തിന്റെ വില അര ലക്ഷണത്തിലേക്ക് അടുത്തിരുന്നു. 49,440 രൂപയിലേക്ക് എത്തിയ സ്വർണം ഇന്നലെ ചരിത്രത്തിലേ ഏറ്റവും ഉയർന്ന റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ ഇടിഞ്ഞ് 6,135 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.