Sections

വൻ കുതിപ്പ്; ആദ്യമായി അൻപതിനായിരം കടന്ന സ്വർണം

Friday, Mar 29, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 1,040 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,400 രൂപയായി ഉയർന്നു. ചരിത്രത്തിലാദ്യമായാണ് സ്വർണവില 50,000 കടന്ന് മുന്നേറുന്നത്.

മാർച്ച് മാസത്തിൽ തന്നെ സ്വർണവില 8 തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന് റെക്കോർഡ് തിരുത്തിക്കുറിച്ചത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 130 രൂപ വർധിച്ച് 6,300 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.