Sections

മാറ്റമില്ലാതെ സ്വർണവില; അരലക്ഷത്തിലേക്ക് എത്താൻ 1000 രൂപ മാത്രം

Monday, Mar 25, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണം ശനിയാഴ്ച വിൽപ്പന നടന്ന 49,000 രൂപയ്ക്കാണ് ഇന്നും വിൽപ്പന നടക്കുന്നത്.

മാർച്ച് 21ന് 49,440 രൂപ എന്ന സർവകാല റെക്കോർഡ് ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് വീടും വില വർധിച്ച് അര ലക്ഷം പിന്നീട്ട് മുന്നേറുമെന്ന് കരുതിയിരിക്കെയാണ് 22നും 23നും വിൽ കുറഞ്ഞാണ് 49,000 രൂപയിലേക്ക് താഴ്ന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,125 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.