Sections

തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ റെക്കോർഡ് നിരക്കിൽ സ്വർണവില

Tuesday, Mar 12, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. മാർച്ച് 9ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 48,600 രൂപയ്ക്ക് തന്നെയാണ് സ്വർണം ഇന്നും വിൽപ്പന നടക്കുന്നത്. മാർച്ച് മാസം മാത്രം 5 തവണ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചാണ് സ്വർണവില ശനിയാഴ്ച 48,600 രൂപയിലേക്ക് എത്തിയത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 6,075 രൂപ



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.