Sections

വീണ്ടും കുതിച്ച് സ്വർണം; പുതിയ റെക്കോർഡ്

Wednesday, Mar 06, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ 47,760 രൂപയിലേക്ക് കുതിച്ചുയർന്ന സ്വർണവില വീണ്ടും റെക്കോർഡ് തിരുത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ച് 47,560 രൂപയിലെത്തി റെക്കോർഡിട്ടിരുന്നു ഇതാണ് ഇന്ന് വീണ്ടും തിരുത്തിയത്.

മാർച്ച് 1ന് 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് 5 ദിനം കൊണ്ട് വർധിച്ചത് 1440 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 5,970 രൂപയായി ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.