Sections

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിൽ തുടരുന്നു

Saturday, Mar 16, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണ നിരക്കിൽ മാറ്റമില്ല. വ്യാഴാഴ്ചയും ഇന്നലെയും വിൽപ്പന നടന്ന, ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കായ 48,480 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.

മാർച്ച് 9ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 48,600 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം തുടർന്ന് 10, 11, 12 തീയതികളിൽ അതെ നിരക്കിൽ തന്നെ വിൽപ്പന നടക്കുകയും പിന്നീട് വില കുറയുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,060 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.