Sections

സ്വർണവിലയിൽ മാറ്റമില്ലാതെ തുടർച്ചയായ മൂന്നാംദിനവും

Wednesday, Jan 24, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണ നിരക്ക്. കഴിഞ്ഞ ശനിയാഴ്ച വിൽപ്പന നടന്ന നിരക്കായ 46,240 രൂപയ്ക്ക് തന്നെയാണ് തിങ്കളാഴ്ചയും ഇന്നലെയും ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്.

ജനുവരി 18ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് 19 ന് 240 രൂപയുടെയും 20ന് 80 രൂപയുടെയും വർധന സംഭവിച്ചിരുന്നു. അതിന് ശേഷം സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,780 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.