Sections

ഇന്നും ഇടിഞ്ഞ് സ്വർണവില; ജനുവരി 2 ശേഷം കുഞ്ഞത് 840 രൂപ

Tuesday, Jan 09, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില ഇടിഞ്ഞു. ജനുവരി രണ്ടിന് ശേഷം സ്വർണവിലയിലുണ്ടാകുന്ന ഇടിവ് ഇന്നും തുടരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയായി താഴ്ന്നു. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിൽ എത്തിയതിന് ശേഷം ഇന്നുവരെ 840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന്10 രൂപ കുറഞ്ഞ് 5,770 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.