Sections

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; അൻപത്തിനാലായിരത്തിന് മുകളിൽ തന്നെ തുടരുന്നു

Saturday, Apr 20, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 54,440 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 6,805 രൂപയായി താഴ്ന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് 59,392 രൂപയിലേക്ക് താഴ്ന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10 രൂ കുറഞ്ഞ് 7,424 രൂപയുമായി താഴ്ന്നു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 64 രൂപ താഴ്ന്ന് 44,544 രൂപയിലേക്ക് എത്തി. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന് 8 രൂപ കുറഞ്ഞ് 5,568 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.