Sections

കീഡ് സംരംഭകത്വ പരിശീലനം

Saturday, Jul 16, 2022
Reported By Ambu Senan
workshop for entrepreneurs

ഓണ്‍ലൈനായി ജൂലൈ 27ന് മുന്‍പ് അപേക്ഷ നല്‍കണം

 

കോട്ടയം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) സംരംഭകര്‍ക്കായി മൂന്നു ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ കീഡിന്റെ കളമശ്ശേരി കാമ്പസിലാണ് പരിശീലനം. 2,950 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ www.kied.info-ല്‍ ഓണ്‍ലൈനായി ജൂലൈ 27ന് മുന്‍പ് അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0484 2532890 / 2550322/9605542061.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.