Sections

തൊഴിൽമേള: തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം  

Wednesday, Jun 14, 2023
Reported By Admin
Job Fair

തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം


മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ സൗജന്യ മെഗാ തൊഴിൽ മേള നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾ ജൂൺ 19ന് മുമ്പായി mpmempcentre@gmail.com എന്ന ഇ-മെയിലിൽ ഒഴിവുകളുടെ വിവരങ്ങൾ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു ഫോൺ: 0483 2734737, 8078428570.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.