Sections

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റല്‍ ഹബ്ബ് തയ്യാറാക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 

Wednesday, Sep 15, 2021
Reported By Ambu Senan
KSUM

ഇരുന്നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുകയാണ് ഡിജിറ്റല്‍ ഹബ്ബിന്റെ ലക്ഷ്യം

 

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി കളമശ്ശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷനില്‍ ഡിജിറ്റല്‍ ഹബ്ബ് ഒരുക്കിയിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഇന്‍ക്യൂബേറ്റര്‍, ആക്‌സിലേറ്റേഴ്സ്, കൂടാതെ ഇരുന്നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുകയാണ് ഡിജിറ്റല്‍ ഹബ്ബിന്റെ ലക്ഷ്യം. 
 
സെപ്റ്റംബര്‍ 18 ശനിയാഴ്ച രാവിലെ 11.15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ ഹബ്ബ് ഉത്ഘാടനം ചെയ്യും.

  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.